loader image
പറയുന്നതിനും ഒരു മര്യാദ വേണ്ടേ ?

പറയുന്നതിനും ഒരു മര്യാദ വേണ്ടേ ?

പി.ബി അംഗങ്ങളായി മലയാളികളായി മുഖ്യമന്ത്രി പിണറായി വിജയനും ജനറൽ സെക്രട്ടറി എം.എ ബേബിയും ഉൾപ്പെടെ അഞ്ചു പേരാണ് ഉള്ളത്. എ വിജയരാഘവൻ, എം.വി ഗോവിന്ദൻ, വിജു കൃഷ്ണൻ എന്നിവരാണ് മറ്റ് മൂന്ന് പേർ. പി.ബി അംഗങ്ങളിൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ് മത്സരിക്കാൻ സാധ്യത

വീ‍‍‍ഡിയോ കാണാം…

The post പറയുന്നതിനും ഒരു മര്യാദ വേണ്ടേ ? appeared first on Express Kerala.

Spread the love
See also  രാത്രി ഉറക്കം കിട്ടുന്നില്ലേ? പരിഹാരം നിങ്ങളുടെ പ്രിയപ്പെട്ട പെർഫ്യൂമിലുണ്ട്!

New Report

Close