loader image
ഇസ്രയേൽ മാധ്യമങ്ങളും പറയുന്നു ‘പണി’ പാളി

ഇസ്രയേൽ മാധ്യമങ്ങളും പറയുന്നു ‘പണി’ പാളി

ഇറാൻ്റെ മിസൈൽ പ്രയോഗത്തിലെ വർദ്ധനവും വേഗതയും ഇസ്രയേലിനെയും അമേരിക്കയെയും ഒരു പോലെ അമ്പരപ്പിക്കുന്നതായ റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്. ഒരേ സമയം ഇറാനെയും ഹിസ്ബുള്ളയെയും ഹൂതികളെയും പ്രതിരോധിക്കേണ്ട അവസ്ഥയിലാണ് ഇസ്രയേൽ ഉള്ളത്. ഇറാൻ മിസൈൽ തന്ത്രങ്ങളിൽ മാറ്റം വരുത്തുന്നതിൽ ഇസ്രായേലി ഉദ്യോഗസ്ഥരും മാധ്യമങ്ങളും ആശങ്ക പ്രകടിപ്പിച്ചതായി, ഇസ്രയേൽ മാധ്യമങ്ങൾ ഉൾപ്പെടെയാണ് റിപ്പോർട്ട് ചെയ്യുന്നത്

വീഡിയോ കാണാം

The post ഇസ്രയേൽ മാധ്യമങ്ങളും പറയുന്നു ‘പണി’ പാളി appeared first on Express Kerala.

Spread the love
See also  ഇന്ത്യയിൽ ഇന്ധന-പാചകവാതക പ്രതിസന്ധിക്ക് സാധ്യത; റഷ്യൻ എണ്ണയ്ക്കായി നീക്കം സജീവം

New Report

Close