
താനൂർ: മലപ്പുറം താനൂർ ഗവൺമെന്റ് കോളേജിന്റെ ഒന്നാംഘട്ട കെട്ടിട ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാർ തമ്മിൽ തർക്കം. കായികമന്ത്രി വി. അബ്ദുറഹ്മാന്‍ വേദിയിൽ എത്തുന്നതിന് മുൻപേ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചതാണ് വിവാദത്തിന് കാരണമായത്. ഇതിൽ പ്രതിഷേധിച്ച് മന്ത്രി വി. അബ്ദുറഹിമാൻ പരിപാടി ബഹിഷ്കരിച്ചു.
The post വി അബ്ദുറഹ്മാന്‍ എത്തുന്നതിന് മുൻപേ ആർ ബിന്ദു ഉദ്ഘാടനം നടത്തി; ചടങ്ങ് ബഹിഷ്കരിച്ച് മന്ത്രി appeared first on Express Kerala.




