loader image
ചരിത്ര വിജയത്തിന് ശേഷം കേരളത്തിലെത്തി സഞ്ജു; സ്വീകരിച്ച് മന്ത്രി വി ശിവൻകുട്ടി

ചരിത്ര വിജയത്തിന് ശേഷം കേരളത്തിലെത്തി സഞ്ജു; സ്വീകരിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്വപ്നവിജയത്തിന് ശേഷം നാട്ടിലെത്തി സഞ്ജു സാംസൺ. തിരുവനന്തപുരം വിമാനത്തവാളത്തിലാണ് സഞ്ജു എത്തിയത്. വിമാനത്തവളത്തിന് പുറത്ത് ആരാധക പ്രവാഹമാണ് ഉള്ളത്. മന്ത്രി വി ശിവൻകുട്ടി വിമാനത്തവാളത്തിലെത്തി സഞ്ജുവിനെ സ്വീകരിക്കാൻച്ചു.

The post ചരിത്ര വിജയത്തിന് ശേഷം കേരളത്തിലെത്തി സഞ്ജു; സ്വീകരിച്ച് മന്ത്രി വി ശിവൻകുട്ടി appeared first on Express Kerala.

Spread the love
See also  പണംകൊടുത്ത് സ്നേഹം വാങ്ങുന്ന കാലം; കേരളത്തിൽ വളരുന്ന പുതിയ ‘ബന്ധ വിപണി’!

New Report

Close