6 മാസം നീളുന്ന അതിതീവ്ര യുദ്ധത്തിന് ഇറാൻ സജ്ജം

6 മാസം നീളുന്ന അതിതീവ്ര യുദ്ധത്തിന് ഇറാൻ സജ്ജം

ലോക രാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ച ഒരു പ്രഖ്യാപനമാണ് ഇറാനിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. ഇറാന്റെ ശക്തമായ സൈനിക വിഭാഗമായ IRGC പ്രകാരം, അമേരിക്കയെയും ഇസ്രായേലിനെയും നേരിട്ട് ലക്ഷ്യമാക്കി കുറഞ്ഞത് ആറുമാസമെങ്കിലും നീണ്ടുനിൽക്കുന്ന “High-Intensity War” നയിക്കാൻ ഇറാൻ തയ്യാറാണെന്നാണ് അവകാശവാദം.

വീഡിയോ കാണാം

The post 6 മാസം നീളുന്ന അതിതീവ്ര യുദ്ധത്തിന് ഇറാൻ സജ്ജം appeared first on Express Kerala.

Spread the love
See also  ഐക്യത്തിന്റെ വല നെയ്ത് ഇത്തിരിക്കുഞ്ഞന്മാർ; ഓസ്‌ട്രേലിയയിൽ വിസ്മയമായി ‘ഷീറ്റ് വീവേഴ്സ്’