loader image
ഗണേഷ് കുമാർ രാജിവെക്കില്ല; മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു

ഗണേഷ് കുമാർ രാജിവെക്കില്ല; മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു

ൽക്കാലം രാജിവെക്കില്ലെന്ന് കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി. നിലവിലെ വിവാദങ്ങൾ രാഷ്ട്രീയ വിഷയമാണെന്നും എന്നാൽ ചിലർ ഇതിനെ കുടുംബ പ്രശ്നമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് ഗണേഷ് കുമാർ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തൽക്കാലം സ്ഥാനമൊഴിയേണ്ടതില്ലെന്ന തീരുമാനത്തിൽ അദ്ദേഹം എത്തിയത്.

The post ഗണേഷ് കുമാർ രാജിവെക്കില്ല; മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു appeared first on Express Kerala.

Spread the love
See also  ആർത്തവത്തിന് തൊട്ടുമുൻപ് വിശപ്പ് കൂടുന്നുണ്ടോ? കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും അറിയാം

New Report

Close