മിസൈലുകൾ പെയ്യുമ്പോൾ ലാഭം കൊയ്യുന്നത് ആര്?

മിസൈലുകൾ പെയ്യുമ്പോൾ ലാഭം കൊയ്യുന്നത് ആര്?

ശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന ഇറാൻ–അമേരിക്ക സംഘർഷം ലോക രാഷ്ട്രീയത്തെ മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുന്നു. യുദ്ധം മനുഷ്യജീവിതങ്ങളെ തകർക്കുമ്പോൾ തന്നെ, ആയുധ നിർമ്മാണ കമ്പനികളുടെ ലാഭം അതിവേഗം ഉയരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അമേരിക്കൻ പ്രതിരോധ കമ്പനികളുടെ ഉൽപ്പാദനം വർധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളും, ട്രില്യൺ ഡോളർ പ്രതിരോധ ചെലവുകളും ഈ ചർച്ചകൾക്ക് കൂടുതൽ വേഗം നൽകുന്നു. യുദ്ധത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ ആരാണ് എന്ന ചോദ്യമാണ് ഇപ്പോൾ ലോകം ചോദിക്കുന്നത്.

വീഡിയോ കാണാം….

The post മിസൈലുകൾ പെയ്യുമ്പോൾ ലാഭം കൊയ്യുന്നത് ആര്? appeared first on Express Kerala.

Spread the love
See also  പശ്ചിമേഷ്യൻ യുദ്ധം, ഇടപെടലുമായി ഇന്ത്യ; ഇറാൻ വിദേശകാര്യ മന്ത്രിയുമായി എസ്. ജയ്ശങ്കർ ചർച്ച നടത്തി

New Report

Close