
പശ്ചിമേഷ്യയിലെ യുദ്ധമുഖങ്ങളിൽ അമേരിക്ക കോടിക്കണക്കിന് ഡോളറുകൾ ഹോമിക്കുമ്പോൾ, ആരും കാണാത്ത മറ്റൊരു യുദ്ധത്തിലൂടെ അമേരിക്കയെ തളയ്ക്കുകയാണ് ചൈന. അത്യന്താധുനികമായ F-35 വിമാനങ്ങൾക്കും മിസൈലുകൾക്കും ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വാതിൽ കൊട്ടിയടച്ചുകൊണ്ട് ചൈന നടത്തുന്ന ‘റിസോഴ്സ് വാർ’ (Resource War) ആധുനിക യുദ്ധതന്ത്രങ്ങളെ എങ്ങനെ മാറ്റിമറിക്കുന്നു? അമേരിക്കയുടെ ‘ചിപ്‌സ് ആക്റ്റിനെ’ വെല്ലുവിളിക്കുന്ന ചൈനയുടെ പുതിയ പഞ്ചവത്സര പദ്ധതിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ ഈ വീഡിയോയിൽ.
വീഡിയോ കാണാം….
The post അമേരിക്കയുടെ F-35 വിമാനങ്ങൾ ഇനി പറക്കില്ല? appeared first on Express Kerala.



