‘വെളുക്കാൻ തേച്ചത് പാണ്ടായ’ അവസ്ഥയിൽ ബി.ജെ.പി

‘വെളുക്കാൻ തേച്ചത് പാണ്ടായ’ അവസ്ഥയിൽ ബി.ജെ.പി

ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതോടെ, ആ ചടങ്ങ് തന്നെ ബഹിഷ്കരിച്ചാണ് ഇടതുപക്ഷ സർക്കാർ തിരിച്ചടിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടി ഇതോടെ ദേശീയ ശ്രദ്ധതന്നെയാണ് ആകർഷിച്ചിരിക്കുന്നത്.

വീഡിയോ കാണാം…

The post ‘വെളുക്കാൻ തേച്ചത് പാണ്ടായ’ അവസ്ഥയിൽ ബി.ജെ.പി appeared first on Express Kerala.

Spread the love
See also  ഗണേഷ് കുമാർ രാജി വെക്കണം; രമേശ് ചെന്നിത്തല

New Report

Close