
അറിയാത്ത കാര്യങ്ങൾ പ്രചരിക്കുന്നുവെന്ന് ജി സുധാകരൻ. കുറെ ദിവസമായി തെറ്റായ പ്രചാരണമാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രതിപക്ഷ പാർട്ടിയുമായും ചർച്ച നടത്തിയിട്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post അറിയാത്ത കാര്യങ്ങൾ പ്രചരിക്കുന്നു, ഒരു പ്രതിപക്ഷ പാർട്ടിയുമായും ചർച്ച നടത്തിയിട്ടിയില്ല; ജി സുധാകരൻ appeared first on Express Kerala.



