“പുകച്ച് പുറത്തുചാടിച്ചു, സുധാകരൻ യഥാർത്ഥ കമ്യൂണിസ്റ്റ്”; സിപിഐഎമ്മിനെതിരെ ചെന്നിത്തല

“പുകച്ച് പുറത്തുചാടിച്ചു, സുധാകരൻ യഥാർത്ഥ കമ്യൂണിസ്റ്റ്”; സിപിഐഎമ്മിനെതിരെ ചെന്നിത്തല

സിപിഐഎം നേതാവ് ജി. സുധാകരനെ പുകഴ്ത്തിയും പാർട്ടി നിലപാടുകളെ വിമർശിച്ചും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ജി. സുധാകരൻ ഒരു യഥാർത്ഥ കമ്യൂണിസ്റ്റാണെന്നും എന്നാൽ സിപിഐഎം അദ്ദേഹത്തോട് നീതി കാട്ടിയില്ലെന്നും ചെന്നിത്തല പറഞ്ഞു. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച അദ്ദേഹത്തെ പാർട്ടി പുകച്ച് പുറത്തുചാടിക്കുകയായിരുന്നുവെന്നും സുധാകരനെപ്പോലൊരാൾ നിയമസഭയിൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post “പുകച്ച് പുറത്തുചാടിച്ചു, സുധാകരൻ യഥാർത്ഥ കമ്യൂണിസ്റ്റ്”; സിപിഐഎമ്മിനെതിരെ ചെന്നിത്തല appeared first on Express Kerala.

Spread the love
See also  നൈൽ നദി വറ്റുന്നുണ്ടോ? നാസ പുറത്തുവിട്ട ഞെട്ടിക്കുന്ന സത്യങ്ങൾ!

New Report

Close