
തിരഞ്ഞെടുപ്പിന് കോൺഗ്രസ് സജ്ജമെന്ന് കെ സി വേണുഗോപാൽ. സ്ഥാനാർത്ഥിപ്പട്ടിക അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. തിയ്യതി എപ്പോൾ പ്രഖ്യാപിച്ചാലും കോൺഗ്രസ് തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
The post തിയ്യതി എപ്പോൾ പ്രഖ്യാപിച്ചാലും കോൺഗ്രസ് സജ്ജമാണ്; കെ സി വേണുഗോപാൽ appeared first on Express Kerala.




