ഏലപ്പാറയിൽ ഹോട്ടൽ തൊഴിലാളി ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ

ഏലപ്പാറയിൽ ഹോട്ടൽ തൊഴിലാളി ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ

ഇടുക്കി: ഏലപ്പാറയിലെ ലോഡ്ജ് മുറിയിൽ ഹോട്ടൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശിയായ മനു (45) ആണ് മരിച്ചത്. സംഭവത്തിൽ കൊലപാതമെന്നാണ് പ്രാഥമിക നിഗമനം. മനുവിനൊപ്പം മുറിയിൽ താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശിയെ കാണാതായിട്ടുണ്ട്. ഇരുവരും തമ്മിൽ മുറിയിൽ വെച്ച് രൂക്ഷമായ തർക്കവും വഴക്കും ഉണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

The post ഏലപ്പാറയിൽ ഹോട്ടൽ തൊഴിലാളി ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ appeared first on Express Kerala.

Spread the love
See also  ചെന്നായ്ക്കളിൽ നിന്നും തുടങ്ങിയ ആ 24,000 വർഷത്തെ കഥ! മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധത്തിന് ഇത്രയും പഴക്കമോ?