loader image
കരുത്തുകാട്ടാൻ വിജയ്; കരൂർ വിജയത്തിന് ശേഷം ടിവികെയുടെ ആദ്യ പൊതുയോഗം

കരുത്തുകാട്ടാൻ വിജയ്; കരൂർ വിജയത്തിന് ശേഷം ടിവികെയുടെ ആദ്യ പൊതുയോഗം

കരൂർ വിജയത്തിന് ശേഷം നടത്തുന്ന ടിവികെയുടെ ആദ്യ പൊതുയോഗം വിജയമംഗലത്ത്. കർശന ഉപാധികളോടെയാണ് പൊതുയോഗത്തിന് പോലീസ് അനുമതി നൽകിയത്. ജനങ്ങളെ വിശ്വസിച്ചാണ് ഇവിടെ വന്നത് എന്നും എന്ത് ചെയ്താലും ജനങ്ങൾ കൂടെ നിൽക്കുമെന്നും വിജയ് പറഞ്ഞു.
The post കരുത്തുകാട്ടാൻ വിജയ്; കരൂർ വിജയത്തിന് ശേഷം ടിവികെയുടെ ആദ്യ പൊതുയോഗം appeared first on Express Kerala.

Spread the love
See also  ശബരിമല യുവതീപ്രവേശനം! സർക്കാരിന് നിലപാടില്ലെന്ന് വി ഡി സതീശൻ

New Report

Close