അതിർത്തി തർക്കത്തിനിടെ ആക്രമണം; വയനാട്ടിൽ വാർഡ് മെമ്പർക്ക് വെട്ടേറ്റു

അതിർത്തി തർക്കത്തിനിടെ ആക്രമണം; വയനാട്ടിൽ വാർഡ് മെമ്പർക്ക് വെട്ടേറ്റു

കല്പറ്റ: വയനാട് നെന്മേനി പഞ്ചായത്തിലെ ബിജെപി മെമ്പർക്ക് വെട്ടേറ്റു. നമ്പ്യാർകുന്ന് വാർഡ് പ്രതിനിധി പ്രശാന്തിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. സ്ഥലത്തെ അതിർത്തി തർക്കം പരിഹരിക്കാൻ ഇടപെടുന്നതിനിടെയാണ് പ്രശാന്തിന് നേരെ ആക്രമണമുണ്ടായത്. കൈയ്ക്ക് ഗുരുതരമായി വെട്ടേറ്റ ഇയാളെ ഉടൻതന്നെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post അതിർത്തി തർക്കത്തിനിടെ ആക്രമണം; വയനാട്ടിൽ വാർഡ് മെമ്പർക്ക് വെട്ടേറ്റു appeared first on Express Kerala.

Spread the love
See also  അമേരിക്കയിൽ നെറ്റ്ഫ്ലിക്സ് നിരക്കുകൾ വീണ്ടും കൂട്ടി; ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണ, വരിക്കാരുടെ എണ്ണത്തിലും റെക്കോർഡ്