
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെ സിപിഐഎം സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസിൽ നടപടി എടുക്കാൻ സിപിഐഎമ്മിന് ഭയമാണെന്ന് അദ്ദേഹം പറഞ്ഞു. കവർച്ച നടത്തിവർക്ക് സർക്കാർ കുടപിടിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
The post കവർച്ച നടത്തിവർക്ക് സർക്കാർ കുടപിടിക്കുന്നു; വി ഡി സതീശൻ appeared first on Express Kerala.



