തീയിൽ കുരുത്തതാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ

തീയിൽ കുരുത്തതാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ

സ്രയേലുമൊത്ത് ചേർന്ന് ഇറാനെ ആക്രമിക്കാൻ പദ്ധതി തയ്യാറാക്കി അത് നടപ്പാക്കിയ അമേരിക്കയ്ക്കു പിന്നിൽ സൗദി അറേബ്യൻ കിരീടാവകാശി ഉണ്ടെന്ന റിപ്പോർട്ടുകൾ ഇസ്ലാമിക- അറബ് ലോകത്തെ ജനങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്. ഇറാനൊപ്പം ശക്തമായി റഷ്യ കൂടി നിലയുറപ്പിച്ച് രംഗത്തിറങ്ങിയാൽ പശ്ചിമേഷ്യ നിന്നു കത്തും.

വീഡിയോ കാണാം….

The post തീയിൽ കുരുത്തതാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ appeared first on Express Kerala.

Spread the love
See also  യു. പ്രതിഭയ്ക്കെതിരായ അധിക്ഷേപം! ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി