വൈകാരിക പ്രതികരണവുമായി അതിജീവിത

വൈകാരിക പ്രതികരണവുമായി അതിജീവിത

വൈകാരിക പ്രതികരണവുമായ അതിജീവിത. പ്രതി മാർട്ടിൻ്റെ വീഡിയോയ്ക്ക് എതിരെയാണ് അതിജീവിത രം​ഗത്ത് വന്നിരിക്കുന്നത്. ആത്മഹത്യ ചെയ്യണമായിരുന്നോയെന്നും അതിജീവിത കുറിപ്പിൽ ചോദിക്കുന്നു. കൂടാതെ താൻ വെറും ഒരു മനുഷ്യനണെന്നും അതിജീവിത കുറിക്കുന്നു. കൂടാതെ പോലീസിൽ പറഞ്ഞതാണോ തെറ്റന്നും അതിജീവിത ചോദിക്കുന്നു.
The post വൈകാരിക പ്രതികരണവുമായി അതിജീവിത appeared first on Express Kerala.

Spread the love
See also  സഖ്യകക്ഷിയെ ചതിച്ച് അമേരിക്ക 

New Report

Close