ഒരുകാലത്ത് തൊഴിലില്ലായ്മ, വിദ്യാഭ്യാസം, മതനിരപേക്ഷത, പൊതുമേഖലാ സംരക്ഷണം തുടങ്ങി യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ തെരുവിൽ ശക്തമായ പോരാട്ടങ്ങൾ നടത്തിയ സംഘടനയാണ് ഡി.വൈ.എഫ്.ഐ. ആ സമരവീര്യം ഇന്ന് എവിടെയാണ്? അധികാരത്തിലുള്ളവരുടെ തെറ്റുകളെയും അനീതികളെയും രാഷ്ട്രീയഭേദമില്ലാതെ ചോദ്യം ചെയ്യാൻ സംഘടനയ്ക്ക് കഴിയുന്നുണ്ടോ?
വീഡിയോ കാണാം…
The post വിപ്ലവ …സമര സംഘടനയാണ്, പൊതിച്ചോറ് സംഘടനയല്ല appeared first on Express Kerala.




