ഇറാന്റെ ‘മഞ്ഞുമല’ മുന്നറിയിപ്പ്! അടുത്ത നീക്കം ആരുടേത്?

ഇറാന്റെ ‘മഞ്ഞുമല’ മുന്നറിയിപ്പ്! അടുത്ത നീക്കം ആരുടേത്?

മിസൈലുകളുടെയും ബോംബുകളുടെയും ഏറ്റുമുട്ടലിനു പിന്നാലെ ഇറാൻ നേരിടുന്നത് പുതിയൊരു സാമ്പത്തിക യുദ്ധമോ? ശത്രുക്കൾ ചെലവഴിച്ച തുകയുടെ നൂറിലൊന്ന് മാത്രം ഉപയോഗിച്ചാണ് പ്രതിരോധിച്ചതെന്ന IRGC അവകാശവാദം എത്രത്തോളം യാഥാർഥ്യമാണ്? ഉപരോധങ്ങൾ, എണ്ണവിപണി, ഹോർമുസ് കടലിടുക്ക്, ഇറാന്റെ സമ്പദ്‌വ്യവസ്ഥ എന്നിവയെ ബാധിച്ചേക്കാവുന്ന പുതിയ നീക്കങ്ങൾ എന്തൊക്കെയാണ്? ഈ വീഡിയോയിൽ വിശദമായി പരിശോധിക്കാം.

വീഡിയോ കാണാം…

The post ഇറാന്റെ ‘മഞ്ഞുമല’ മുന്നറിയിപ്പ്! അടുത്ത നീക്കം ആരുടേത്? appeared first on Express Kerala.

Spread the love
See also  വെറ്ററിനറി ബി.വി.എസ്‌സി. പ്രവേശനം; ഒന്നാം റൗണ്ട് അഖിലേന്ത്യാ ക്വാട്ട രജിസ്ട്രേഷൻ ഓഗസ്റ്റ് 18 മുതൽ
Scroll to Top