അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവം: ലോക്കോ പൈലറ്റിൻ്റെ മൊഴിയെടുത്തു, മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ് | Ambalappuzha Toddler

അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവം: ലോക്കോ പൈലറ്റിൻ്റെ മൊഴിയെടുത്തു, മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ് | Ambalappuzha Toddler

Ambalappuzha Toddler

ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹതകളോ മറ്റ് അസ്വാഭാവികതകളോ ഇല്ലെന്ന നിഗമനത്തിൽ പോലീസ്. കുട്ടി പെട്ടെന്ന് റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറിയെന്നാണ് ലോക്കോ പൈലറ്റിന്റെ നിർണായക മൊഴി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ വിലയിരുത്തൽ.(Ambalappuzha Toddler Train Accident Death, Police Rule Out Foul Play)

ട്രെയിനിന്റെ വേഗത കുറയ്ക്കാൻ പരമാവധി ശ്രമിച്ചിരുന്നതായി ലോക്കോ പൈലറ്റ് പോലീസിന് മൊഴി നൽകി. കുട്ടി തനിയെ ട്രാക്കിലേക്ക് എത്തിയതിൽ നേരത്തെ സംശയങ്ങൾ നിലനിന്നിരുന്നു. സംഭവത്തിൽ പ്രാദേശിക അന്വേഷണവും തുടർനടപടികളും പൂർത്തിയാക്കിവരികയാണ്.

Story Summary 

Police concluded that there was no foul play in the tragic death of a toddler hit by a train in Ambalappuzha. The loco pilot testified that the child suddenly ran onto the tracks and that he attempted to slow down the train to prevent the accident.

Spread the love
See also  പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി ‘കുട്ടിസഖാവ്’ സിയാൻ; 10,000 ഫോളോവേഴ്‌സ് കടന്നു, കുട്ടികളെ വീഡിയോ കോൾ വിളിച്ച് പിണറായി വിജയൻ | Balasangham viral children
Scroll to Top