സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് അപകടം: കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം | Palakkad Bus Accident

സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് അപകടം: കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം | Palakkad Bus Accident

Palakkad Bus Accident

പാലക്കാട്: സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളജ് വിദ്യാർഥിനി മരിച്ചു. പാലക്കാട് കോങ്ങാടിന് സമീപം മല്ലിക്കൽ ബസ് സ്‌റ്റോപ്പിനടുത്ത് ചെല്ലിക്കലിൽ ബുധനാഴ്ച രാവിലെയോടെയായിരുന്നു അപകടം. ഗൗരി ജി. കൃഷ്ണ (18) ആണ് മരിച്ചത്.(Palakkad Bus Accident College Student Gauri G Krishna Dies)

മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയാണ്. രാവിലെ കോളജിലേക്ക് പോകുന്നതിനായി ബസിൽ കയറുന്നതിനിടെ ഷൂ അഴിഞ്ഞ് പുറത്തേക്ക് വീഴുകയായിരുന്നു. ഇതെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Story Summary

In a tragic accident at Kongad in Palakkad district, an 18-year-old college student named Gauri G. Krishna died after falling off a moving private bus. The accident occurred when she tried to retrieve her shoe that had slipped off while boarding the bus to go to her college.

Spread the love
See also  കേരളത്തിലെ ആദ്യ 120kW ഫാസ്റ്റ് ചാർജറുമായി ടാറ്റ പവർ | Tata Power 120kW EV charger Kochi
Scroll to Top