ചൈനയുടെ സ്വകാര്യ ബഹിരാകാശ കമ്പനിയായ ലാൻഡ്‌സ്‌പേസിന്റെ ZQ-3 റോക്കറ്റിന്റെ ആദ്യഘട്ട ബൂസ്റ്റർ വിജയകരമായി ഭൂമിയിൽ തിരിച്ചിറങ്ങിയതോടെ ആഗോള ബഹിരാകാശ മത്സരത്തിൽ പുതിയ അധ്യായം തുറക്കുകയാണ്. SpaceX, Blue Origin തുടങ്ങിയ അമേരിക്കൻ കമ്പനികൾക്ക് പിന്നിൽ ചൈനയും പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതികവിദ്യയിൽ ശക്തമായ സാന്നിധ്യമാകുമോ? ZQ-3ന്റെ സാങ്കേതികവിദ്യ, Falcon 9നുമായുള്ള വ്യത്യാസങ്ങൾ, ചൈനയുടെ ബഹിരാകാശ ലക്ഷ്യങ്ങൾ എന്നിവ ഈ വീഡിയോയിൽ പരിശോധിക്കുന്നു.
വീഡിയോ കാണാം…
The post ചൈന VS അമേരിക്ക! ആകാശപ്പോര് തുടങ്ങി appeared first on Express Kerala.




