പെരുമ്പാവൂരിൽ ടോറസ് ലോറി അപകടത്തിൽ ഏഴ് വയസ്സുകാരന് ദാരുണാന്ത്യം | Perumbavoor Lorry Accident

പെരുമ്പാവൂരിൽ ടോറസ് ലോറി അപകടത്തിൽ ഏഴ് വയസ്സുകാരന് ദാരുണാന്ത്യം | Perumbavoor Lorry Accident

Perumbavoor Lorry Accident

എറണാകുളം: അമിതവേഗതയിലെത്തിയ ടോറസ് ലോറിയിടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ നെടുങ്ങപ്രയിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. പെരുമ്പാവൂർ സ്വദേശി ജോഷ്വാ ബേസിലാണ് അപകടത്തിൽ മരണപ്പെട്ടത്.(Perumbavoor Lorry Accident, Seven Year Old Boy Dies After Being Hit By Taurus Lorry)

പിതാവിനോടൊപ്പം വീടിന് സമീപത്തുള്ള കടയിൽ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്. ലോറി അമിതവേഗതയിൽ ആയിരുന്നുവെന്നാണ് പ്രദേശവാസികൾ നൽകുന്ന സൂചന.

Story Summary

A seven-year-old boy named Joshua Basil tragically lost his life after being hit by an overspeeding Taurus lorry at Nedungapra near Perumbavoor. The accident occurred while the child was returning home from a nearby shop with his father.

Spread the love
See also  സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ
Scroll to Top