പാലക്കാട് ആംബുലൻസ് ഉപയോഗിച്ച് ഓണാഘോഷം: MVDക്ക് പരാതി നൽകി ആംബുലൻസ് ഡ്രൈവർമാർ | Palakkad Ambulance Misuse

പാലക്കാട് ആംബുലൻസ് ഉപയോഗിച്ച് ഓണാഘോഷം: MVDക്ക് പരാതി നൽകി ആംബുലൻസ് ഡ്രൈവർമാർ | Palakkad Ambulance Misuse

Palakkad Ambulance Misuse

പാലക്കാട്: പാലക്കാട്ടെ സ്കൂളിൽ നടന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിക്കിടെ ആംബുലൻസ് ദുരുപയോഗം ചെയ്ത് ആഘോഷം നടത്തിയത് വിവാദമാകുന്നു. ജീവൻരക്ഷാ വാഹനത്തെ ആഘോഷങ്ങൾക്കായി ഉപയോഗിച്ചതിനെതിരെ ആംബുലൻസ് ഡ്രൈവർമാർ മോട്ടോർ വാഹന വകുപ്പിന് പരാതി നൽകി.(Palakkad Ambulance Misuse Onam Celebration MVD Complaint)

ഓണാഘോഷത്തിനിടെ ആംബുലൻസിന് മുകളിലും അകത്തുമായി യാത്ര ചെയ്ത് വിദ്യാർത്ഥികൾ വർണപ്പൊടി വിതറുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിദ്യാർത്ഥികൾ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളാണ് ഇപ്പോൾ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.

Story Summary 

An ambulance was misused during Onam celebrations organized by a private educational institution at Moyans LP School in Palakkad. Students shared social media videos showing themselves riding on and inside the ambulance while spraying color powder.

Spread the love
See also  കുവൈത്തിൽ സ്വദേശി പാർപ്പിട മേഖലകളിൽ ബാച്ചിലർമാർക്ക് കർശന വിലക്ക്; പരിശോധനയ്ക്കായി പ്രത്യേക ഫീൽഡ് ടീമുകൾ രംഗത്ത്!
Scroll to Top