വിദ്യാർത്ഥിയെ അധ്യപാകൻ പീഡിപ്പിച്ചു

വിദ്യാർത്ഥിയെ അധ്യപാകൻ പീഡിപ്പിച്ചു

പാലക്കാട്: മലമ്പുഴയിൽ സ്കൂൾ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിലായി. മലമ്പുഴയിലെ ഒരു യു പി സ്കൂളിലെ അധ്യാപകനായ അനിലാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ നവംബർ 29-നാണ് കേസിനാസ്പദമായ ക്രൂരകൃത്യം നടന്നത്.

സംഭവത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. അധ്യാപകൻ വിദ്യാർത്ഥിയെ നിർബന്ധിച്ച് മദ്യം കഴിപ്പിക്കുകയും തുടർന്ന് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

The post വിദ്യാർത്ഥിയെ അധ്യപാകൻ പീഡിപ്പിച്ചു appeared first on Express Kerala.

Spread the love
See also  അമേരിക്കയെ ഞെട്ടിച്ച് ഇറാന്റെ പടയൊരുക്കം; നയതന്ത്രബന്ധം ഉപേക്ഷിക്കുന്നവർക്ക് ഹോർമുസ് കടലിടുക്കിൽ ‘ഫ്രീ പാസ്

New Report

Close