
പുനർജനി ക്രമക്കേട് കേസിൽ പ്രതികരിച്ച് മണപ്പാട്ട് ഫൗണ്ടേഷൻ സിഇഒ. ചോദിച്ച എല്ലാ രേഖകളും വിജിലൻസിന് നൽകിയിട്ടുണ്ട്. സിബിഐ വരട്ടേ, വന്ന് അന്വേഷിക്കട്ടേ എന്ന് അദ്ദേഹം പറഞ്ഞു.
The post ചോദിച്ച എല്ലാ രേഖകളും വിജിലൻസിന് നൽകി; സിബിഐ വരട്ടേയെന്ന് മണപ്പാട്ട് ഫൗണ്ടേഷൻ സിഇഒ appeared first on Express Kerala.



