
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ്, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എന്നീ സ്ഥാപനങ്ങളിലേക്ക് ലോവർ ഡിവിഷൻ ക്ലാർക്ക് , ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികകളിൽ നിയമനം നടത്തുന്നതിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 04.02.2026.
ലോവർ ഡിവിഷൻ ക്ലാർക്ക്
- സ്ഥാപനത്തിന്റെ പേര് : കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ്
- ഉദ്യോഗപ്പേര് : ലോവർ ഡിവിഷൻ ക്ലാർക്ക്
- ശമ്പളം : 9,190 – 15,780/-
- നിയമന രീതി : നേരിട്ടുള്ള നിയമനം
- പ്രായ പരിധി :18-36.
- യോഗ്യത: എസ്എസ്എൽസി. അഥവാ തത്തുല്യ യോഗ്യത
വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്
- വകുപ്പ് : വിവിധം
- ഉദ്യോഗപ്പേര് : ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്
- ശമ്പളം : 26,500 – 60,700/-
- ഒഴിവുകളുടെ എണ്ണം : എല്ലാ ജില്ലകളിലും പ്രതീക്ഷിത ഒഴിവുകൾ
- നിയമന രീതി : നേരിട്ടുള്ള നിയമനം.
- പ്രായപരിധി : 18-36
- യോഗ്യതകൾ : (1) എസ്എസ്എൽസി വിജയം അല്ലെങ്കിൽ തത്തുല്യം. (2) മലയാളം ടൈപ്പ്‌റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.റ്റി.ഇ) അല്ലെങ്കിൽ തത്തുല്യം. (3) ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റും (കെ.ജി.റ്റി.ഇ) കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗിലുള്ള സർട്ടിഫിക്കറ്റും അല്ലെങ്കിൽ തത്തുല്യയോഗ്യതയും.
Also Read: ഐഐഎംസിയിൽ പിഎച്ച്ഡി പ്രവേശനം! 15 ഗവേഷണ മേഖലകൾ, 22 സീറ്റുകൾ; അപേക്ഷകൾ ക്ഷണിച്ചു
വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്
- സ്ഥാപനം : കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്
- ഉദ്യോഗപ്പേര് : ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്
- ശമ്പളം : 20000-45800/-
- നിയമന രീതി : നേരിട്ടുള്ള നിയമനം
- പ്രായ പരിധി :18-36
വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
The post യോഗ്യത എസ്എസ്എൽസി; പിഎസ്സി വഴി ജോലി നേടാൻ സുവർണ്ണാവസരം appeared first on Express Kerala.



