അന്ത്യ അത്താഴ ചിത്രത്തിന് നേരെ വിമർശനം; ചിത്രം നീക്കി

അന്ത്യ അത്താഴ ചിത്രത്തിന് നേരെ വിമർശനം; ചിത്രം നീക്കി

കൊച്ചി ബിനാലെ വേദിയായ ഇടത്തിൽ പ്രദർശിപ്പിച്ചിരുന്ന ടോം വട്ടക്കുഴിയുടെ വിവാദ ചിത്രം നീക്കം ചെയ്തു. ലോകപ്രശസ്തമായ ‘അന്ത്യ അത്താഴ’ ചിത്രത്തെ വികലമായി ചിത്രീകരിച്ചു എന്നാരോപിച്ച് ക്രൈസ്തവ സഭകളും വിവിധ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ, ബിനാലെ ക്യുറേറ്ററുടെ പ്രത്യേക നിർദേശപ്രകാരമാണ് നടപടി.

The post അന്ത്യ അത്താഴ ചിത്രത്തിന് നേരെ വിമർശനം; ചിത്രം നീക്കി appeared first on Express Kerala.

Spread the love
See also  ഗൂഗിളിനൊപ്പം പ്രവർത്തിക്കാം! 11 ലക്ഷം രൂപ സ്റ്റൈപ്പൻഡോടെ ‘പബ്ലിക് പോളിസി ഫെലോഷിപ്പ്’

New Report

Close