"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കോഴിക്കോട് പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോഴിക്കോട്: കൊയിലാണ്ടിയില്‍ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു.

മേപ്പയ്യൂര്‍ എടത്തിലമുക്കില്‍ പനോളി സമിലിന്റെയും അഞ്ജനയുടെയും മകള്‍ ധുവയാണ് മരിച്ചത്. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് പനി ബാധിച്ച് കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Get more updates from Pudukad News on Google