താരൻ മാറാൻ ചെമ്പരത്തി താളി
🌐 Select your Language:
Current: മലയാളം
Current: മലയാളം

ചെമ്പരത്തി താളി ഉപയോഗിക്കുന്നത് മുടി തഴച്ചുവളരാന്‍ സഹായിക്കും.
ഇത് മുടിക്ക് നല്ല തിളക്കവും മൃദുത്വവും നല്കുന്നു. തലയിലെ അഴുക്കും താരനും നീക്കം ചെയ്യാന്‍ ഫലപ്രദമാണ്.
മുടി വേരുകളില്‍ നിന്ന് ബലമുള്ളതാക്കാന്‍ ചെമ്പരത്തി താളി സഹായിക്കുന്നു.
Get more updates from Pudukad News on Google




