"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കാക്കനാട് യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി പൊലീസ് കസ്റ്റഡിയിൽ

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: കാക്കനാട് അമ്പാടിമൂലയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പൊലീസ് പിടികൂടി.

സംഭവത്തിൽ പ്രതിയെ പൊലീസ്‌ ചോദ്യം ചെയ്തുവരികയാണ്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Get more updates from Pudukad News on Google