"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മൂക്കിൽ നിന്ന് രക്തം സൈനസൈറ്റിസാണോ?

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

മൂക്കിലെ നേര്‍ത്ത രക്തക്കുഴലുകൾ പൊട്ടുന്നതാണ് മൂക്കിൽ നിന്ന് രക്തം വരുന്നതിന് പ്രധാന കാരണം.

 അന്തരീക്ഷത്തിലെ വരൾച്ച മൂക്കിന്റെ ഉൾഭാഗം വരണ്ടുപോകാനും വിള്ളൽ വീഴാനും ഇടയാക്കും.

 കുട്ടികളിൽ ഇത് വളരെ സാധാരണമാണ്. ഇത് ചെറിയ മുറിവുകൾക്ക് കാരണമാകുന്നു.

 ജലദോഷം, സൈനസൈറ്റിസ്, , അലർജിക് റിനിറ്റിസ് തുടങ്ങിയ പ്രശ്നങ്ങൾ.

 മൂക്കിൽ നേരിട്ട് ഏൽക്കുന്ന ആഘാതം അല്ലെങ്കിൽ വീഴ്ച.ഹൈ ബ്ലഡ് പ്രഷർ ഉള്ളവരിൽ രക്തക്കുഴലുകൾക്ക് സമ്മർദ്ദം കൂടി രക്തസ്രാവം ഉണ്ടാകാം.

 ആസ്പിരിൻ പോലുള്ള രക്തം കട്ടി കുറയ്ക്കുന്ന മരുന്നുകളുടെ ഉപയോഗം കാരണമാകാം.

Get more updates from Pudukad News on Google