"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ചുണ്ട് തരിക്കുന്നുണ്ടോ?

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

ചുണ്ടിലെ തരിപ്പിന് പല കാരണങ്ങളുണ്ട്. 

ശരീരത്തിൽ ചില ജീവകങ്ങളുടെ കുറവ് ചുണ്ടുകളിൽ അസ്വസ്ഥത ഉണ്ടാക്കാം.

ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളോ ഭക്ഷണമോ അലർജി ഉണ്ടാക്കാം.

 കാപ്പി അല്ലെങ്കിൽ ചായ പോലുള്ളവ അമിതമായി കുടിക്കുന്നത് ചുണ്ടിൽ തരിപ്പ് ഉണ്ടാക്കാം.  ചുണ്ടുകൾ വറ്റിവരളുന്നത് തരിപ്പിനും കാരണമാകാം

Get more updates from Pudukad News on Google