"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വിറ്റാമിൻ ഇ കുറഞ്ഞാൽ ഈ പ്രശ്‌നങ്ങൾ

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

ശരീരത്തിൽ വിറ്റാമിൻ ഇ കുറഞ്ഞാൽ ശരീരത്തിന്റെ ചലനങ്ങളും ഏകോപനവും നഷ്ടപ്പെടുക, നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.

 കൈകാലുകളിൽ മരവിപ്പും തരിപ്പും തോന്നുക (പെരിഫറൽ ന്യൂറോപ്പതി). കാഴ്ച മങ്ങുക, റെറ്റിനയ്ക്ക് കേടുപാടുകൾ സംഭവിക്കുക.

 പെട്ടെന്ന് അണുബാധകൾ ഉണ്ടാകുകയും മുറിവുകൾ ഉണങ്ങാൻ താമസം നേരിടുകയും ചെയ്യുക.

ചുവന്ന രക്താണുക്കൾ നശിക്കുന്ന ഹീമോലിറ്റിക് അനീമിയയ്ക്ക് കാരണമാകാം.

Get more updates from Pudukad News on Google