"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പടവലങ്ങയിൽ വിറ്റാമിനുകൾ ധാരാളം

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

പടവലങ്ങയിൽ ജലാംശം കൂടുതലുള്ളതിനാല്‍ ഇത് നിര്‍ജ്ജലീകരണം തടയാന്‍ സഹായിക്കുന്നു.

 എല്ലുകളുടെ സംരക്ഷണത്തിനും ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇത് നല്ലതാണ്. 

പ്രോട്ടീൻ, വിറ്റാമിനുകൾ (എ, ബി, സി, ഇ), പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ഇതില്‍ അടങ്ങിയിരിക്കുന്നു.

Get more updates from Pudukad News on Google