"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വിളർച്ച തടയാൻ കാടമുട്ട

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

കാടമുട്ടയിലുള്ള വൈറ്റമിൻ എ കാഴ്ചശക്തി മെച്ചപ്പെടുത്താനും നേത്രരോഗങ്ങൾ തടയാനും നല്ലതാണ്.

 ഓർമ്മശക്തിയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന കോളിൻ (choline) ഇതിൽ ധാരാളമുണ്ട്.

ചുമ, ആസ്മ തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ കാടമുട്ട സഹായിക്കും.

 ഇരുമ്പ് സത്തും വൈറ്റമിൻ ബി 12 ഉം ഉള്ളതിനാൽ വിളർച്ച തടയാൻ ഇത് ഉത്തമമാണ്.

Get more updates from Pudukad News on Google