ഇനി എന്നെ കളിയാക്കണ്ട. യഥാർഥത്തിൽ ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതിചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
🌐 Select your Language:
Current: മലയാളം
Current: മലയാളം

കൊച്ചി: ഇനി എന്നെ കളിയാക്കണ്ടെന്നും യഥാർഥത്തിൽ ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതിചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചിയിൽ അന്താരാഷ്ട്ര സമുദ്ര ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലും ഇനി മുതൽ മാറിടൈം ഡേയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജൂൺ 19 മാരിടൈം ഡേയായി ആഘോഷിക്കും. എല്ലാവർഷവും മാറിടൈം കോൺക്ലേറ്റ് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഴിഞ്ഞത്ത് എക്സിം ഉദ്ഘാടന വേളയില്‍ തുറമുഖത്ത് നിന്ന് ചരക്കുമായി പുറപ്പെടുന്ന കപ്പലില്‍ ഇഡ്ഡലിയും സാമ്പാറും പഴംപൊരിയും ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
Get more updates from Pudukad News on Google




