"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഐ.ഒ.സി അയർലണ്ട് ലിവിങ് സെർട്ടിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡബ്ലിൻ: ഗാന്ധിജയന്തിയോടനുബന്ധിച്ച് ലീവിംഗ് സർട്ടിൽ ഉന്നത വിജയം നേടിയവരെയും, വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) അയർലണ്ട് ആദരിക്കുന്നു.

ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരും വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവരും സെപ്റ്റംബർ 29-ാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി താഴെ പറയുന്ന വാട്ട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

ലിങ്ക്വിൻസ്റ്റാർ : 085 166 7794

Get more updates from Pudukad News on Google