"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കുട്ടികൾക്ക് നിറം വയ്ക്കണോ?

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

കുട്ടികളുടെ ചർമ്മത്തിൻ്റെ ആരോഗ്യവും തിളക്കവും വർദ്ധിപ്പിക്കാൻ പ്രകൃതിദത്തമായ ചില മാർഗ്ഗങ്ങൾ ഉപയോഗിക്കാം.

വെളിച്ചെണ്ണ മസാജ്: വിർജിൻ കോക്കനട്ട് ഓയിൽ അല്ലെങ്കിൽ ശുദ്ധമായ വെളിച്ചെണ്ണ കുളിക്കുന്നതിന് മുൻപ് പുരട്ടി മസാജ് ചെയ്യുന്നത് ചർമ്മത്തിന് മൃദുത്വവും തിളക്കവും നൽകും.

നാല്പമരാദി വെളിച്ചെണ്ണ: ആയുർവേദ വിധപ്രകാരം തയ്യാറാക്കുന്ന നാൽപമരാദി തൈലം കുട്ടികളുടെ ചർമ്മത്തിൻ്റെ കാന്തി വർദ്ധിപ്പിക്കാൻ നല്ലതാണ്.

 കടലമാവ് / ചെറുപയർ പൊടി: സോപ്പുകൾക്ക് പകരം കടലമാവോ ചെറുപയർ പൊടിയോ ഉപയോഗിച്ച് കുട്ടികളുടെ ശരീരം കഴുകുക.

ഇളംവെയിൽ കൊള്ളിക്കുക: രാവിലെത്തെ മൃദുവായ ഇളംവെയിൽ കുട്ടികളുടെ ശരീരത്തിൽ വറ്റമിൻ ഡി ലഭിക്കുന്നതിനും ചർമ്മത്തിൻ്റെ ആരോഗ്യത്തിനും നല്ലതാണ്.

Get more updates from Pudukad News on Google