"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; മൂന്ന് യുവമോർച്ച പ്രവർത്തകർ കസ്റ്റഡിയിൽ | Yuva Morcha workers custody

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

kerala police

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് നേരെ കരിങ്കൊടി കാണിച്ച സംഭവത്തിൽ മൂന്ന് യുവമോർച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി 12.45ഓടെ ചാക്ക പാലത്തിന് സമീപമാണ് സംഭവം (Yuva Morcha workers custody). യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു ആചാരി, വൈസ് പ്രസിഡന്റ് പീറ്റർ സോളമൻ, സെൻട്രൽ മണ്ഡലം പ്രസിഡന്റ് മനീഷ് എന്നിവരെയാണ് പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെയാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

Summary: Three Yuva Morcha workers were taken into police custody after allegedly showing black flags at Kerala Chief Minister V.D. Satheesan in Thiruvananthapuram. The incident reportedly took place near Chacka Bridge around 12:45 am.

Get more updates from Pudukad News on Google