"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കോട്ടയം ഇറഞ്ഞാലിൽ യുവാവ് സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു.ആത്മഹത്യ ചെയ്തത് റാന്നി സ്വദേശി. വീടിന്റെ രണ്ടാം നിലയിൽ കയറി സ്വയം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം:   ഇറഞ്ഞാലിൽ യുവാവ് സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യാ ചെയ്തു.
ഇറഞ്ഞാൽ നട്ടാശേരി ഭാഗത്ത്‌ വാടകക്ക് താമസിച്ചിരുന്ന റാന്നി സ്വദേശി ശേഖർ (45) ആണ് വീടിന്റെ രണ്ടാം നിലയിൽ കയറി സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്.

കെട്ടിടം പൂർണമായി തകർന്നതിനാൽ മുകളിൽ കയറി മണിക്കൂറുകൾ നീണ്ട പ്രയത്നത്തിന് ഒടുവിലാണ് സേന സഹസികമായി മൃതദേഹം പുറത്തെത്തിച്ചത്. ആത്മഹത്യ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Get more updates from Pudukad News on Google