"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കൊല്ലത്ത് എസ്എഫ്ഐ പ്രവർത്തകൻ തകർത്ത കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

October 1, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊല്ലം: കൊല്ലത്ത് കോടിയേരിയുടെ ഫ്ലക്സ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്. എസ്എഫ്ഐക്കാർ കോടിയേരിയുടെ ഫ്ലക്സ് തകർത്തതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് നീക്കം.

പിന്നാലെ കോടിയേരിക്ക് ലാൽ സലാമെന്ന് അഭിവാദ്യം വിളിക്കുകയും ചെയ്തു. ഇന്ന് വൈകിട്ടാണ് സംഭവം.

അതേസമയം, ഫ്ലക്സ് നശിപ്പിച്ചത് എസ്എഫ്ഐക്കാരനല്ലെന്നാണ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. ഫ്ലക്സ് നശിപ്പിച്ച വ്യക്തി എങ്ങനെ പ്രകനത്തിൽ എത്തിയെന്ന് പരിശോധിക്കുമെന്നും പാർട്ടിയുടെ യാതൊരു ഘടത്തിലോ പ്രവർത്തിക്കുന്ന വ്യക്തിയല്ലെന്നും ജില്ലാ കമ്മിറ്റി വിശദീകരിക്കുകയുണ്ടായി.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാവുകയും ട്രോളുകൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്.

Get more updates from Pudukad News on Google