"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘എൻ ഇനിയ പൊൻ നിലാവേ’ ഗാനത്തിന്റെ പകർപ്പവകാശ തർക്കത്തിൽ ഇളയരാജയ്ക്ക് തിരിച്ചടി; ഗാനം ഉൾപ്പെടെയുള്ള ശബ്ദരേഖകളുടെ പകർപ്പവകാശം സരിഗമയ്ക്ക് തന്നെയെന്ന് സുപ്രീംകോടതി

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂഡൽഹി: തമിഴ് സിനിമയിലെ മികച്ച പ്രണയഗാനങ്ങളിൽ ഒന്നായ ‘എൻ ഇനിയ പൊൻ നിലാവേ’ ഗാനത്തിന്റെ വരികൾ, സ‍ൗണ്ട്‌ റെക്കോഡിങ്‌ എന്നിവയുടെ പകർപ്പവകാശം അവകാശപ്പെട്ട്‌ സംഗീതസംവിധായകൻ ഇളയരാജ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 

1980ൽ ഇറങ്ങിയ ‘മൂടുപനി’ എന്ന ചിത്രത്തിന്റെ നിർമാതാവിൽനിന്ന്‌ അവകാശം നേടിയ സരിഗമ കന്പനിക്കാണ്‌ പകർപ്പവകാശം എന്ന ഡൽഹി ഹൈ ക്കോടതി വിധി സുപ്രീംകോടതിയും ശരിവച്ചു. 

ഇളയരാജയ്‌ക്ക്‌ 
സുപ്രീംകോടതിയിൽ തിരിച്ചടിക്കോടതി ഉത്തരവിൽ ഇടപടേണ്ട കാരണമില്ലെന്ന്‌ ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വിനോദ്‌ ചന്ദ്രൻ എന്നിവരുടെ ബെഞ്ച്‌ അഭിപ്രായപ്പെട്ടു. 

Get more updates from Pudukad News on Google