"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

അകത്തേത്തറ ജിയുപി സ്കൂളിന് ബസ് അനുവദിക്കാൻ വി.കെ ശ്രീകണ്ഠൻ എംപിക്ക് നിവേദനം നൽകി

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

അകത്തേത്തറ: അകത്തേത്തറ ജിയുപി സ്കൂളിന് ബസ് അനുവദിച്ച് തരണ മെന്നാവശ്യപെട്ട് സ്കൂൾ ഭാരവാഹികൾ ഹെഡ്മാസ്റ്റർ കെ സി സുരേഷിന്റെ നേതൃത്വത്തിൽ വി കെ. ശ്രീകണ്ഠൻ എം പി ക്ക് നിവേദനം നൽകി. 

ഉൾപ്രദേശങ്ങളിൽ ഉള്ള പാവപെട്ട വിദ്യാർത്ഥികൾക്ക് സ്കൂളിൽ എത്താൻ വലിയ ബുദ്ധിമുട്ട് ആയതിനാലാണ് നിവേദനം നൽകിയത്.

പിടിഎ, എസ് എം സി ഭാരവാഹികളായ വി. മുരളീധരൻ ആർ.രതീഷ്, എ ബി. പ്രജീഷ്, സുനിത,പൂർവ വിദ്യാർത്ഥി സംഘടന പ്രധിനിധികളായ ശിവരാജേഷ്, സുരേഷ്‌കുമാർ എന്നിവരും പങ്കെടുത്തു.

Get more updates from Pudukad News on Google