കണ്ണിൽ പഴുപ്പ് വരുന്നുണ്ടോ?

🌐 Select your Language:
Current: മലയാളം
Current: മലയാളം

കണ്ണിൽ പഴുപ്പ് വരുന്നത് സാധാരണയായി ബാക്ടീരിയ അണുബാധ അല്ലെങ്കിൽ കൺപോളകളിലെ അണുബാധ കാരണമാകാം.
പ്രധാന കാരണങ്ങൾ
ബാക്ടീരിയ അല്ലെങ്കിൽ വൈറൽ അണുബാധ (മദ്രാസ് ബാധ പോലുള്ളവ),
അടഞ്ഞ കണ്ണീർ നാളി,
കൺപോളകളിലെ നീർക്കെട്ട് അല്ലെങ്കിൽ സ്റ്റൈ, കണ്ണിൽ അഴുക്കോ പൊടിയോ വീഴുന്നത്.
കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, ചെറുചൂടുവെള്ളത്തിൽ നനച്ച വൃത്തിയുള്ള തുണി ഉപയോഗിച്ച് കണ്ണിന്റെ പഴുപ്പ് മെല്ലെ തുടച്ചു മാറ്റുക, കണ്ണ് തിരുമ്മുകയോ ചൊറിയുകയോ ചെയ്യരുത്, മറ്റുള്ളവരുടെ തോർപ്പോ തൂവാലയോ ഉപയോഗിക്കാതിരിക്കുക.
Get more updates from Pudukad News on Google




