"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

അതിഥി തൊഴിലാളികളുടെ മക്കളോട് അധ്യാപിക വിവേചനപരമായി പെരുമാറിയെന്ന പരാതി; ബാലാവകാശ കമ്മീഷൻ കേസെടുത്തു

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ഗവൺമെന്റ് സ്കൂളിലെ അതിഥി തൊഴിലാളികളുടെ മക്കളോട് അധ്യാപിക വിവേചനപരമായി പെരുമാറിയെന്ന പരാതിയിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കഞ്ചിക്കോട് സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക പത്മിനിക്കെതിരെയായിരുന്നു പരാതി.

അവഗണനയെത്തുടർന്ന് ആറാം ക്ലാസ് വിദ്യാർഥികളായ സഹോദരങ്ങൾ പഠനം നിർത്തിയ സംഭവത്തിലാണ് കമ്മീഷന്റെ അടിയന്തര ഇടപെടൽ.  

Get more updates from Pudukad News on Google