മൂക്കിലെ ദശ; ഇതാണ് ലക്ഷണങ്ങൾ

🌐 Select your Language:
Current: മലയാളം
Current: മലയാളം

മൂക്കിലെ ദശ വളർച്ചയുടെ പ്രധാന ലക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
തുടർച്ചയായ മൂക്കടപ്പ്, വിട്ടുമാറാത്ത ജലദോഷവും തുമ്മലും, ഗന്ധം തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് അല്ലെങ്കിൽ ഗന്ധം നഷ്ടപ്പെടുക,രുചി അറിയായ്മ, തലവേദനയും മുഖത്ത് നീർക്കെട്ടും അല്ലെങ്കിൽ ഭാരം തോന്നുക, തൊണ്ടയിലേക്ക് കഫം ഇറങ്ങുക, കൂര്‍ക്കംവലി, കുട്ടികളിൽ കാണുന്ന അഡിനോയ്ഡ് ഹൈപെർട്രോഫി മൂലം വായതുറന്ന് ശ്വാസോച്ഛ്വാസം ചെയ്യുക, കൂർക്കംവലി എന്നിവയുണ്ടാകാം.
Get more updates from Pudukad News on Google




