Skip to content
November 19, 2026
⌕

വിളർച്ച തടയാൻ തുവര

October 5, 2026
Share this post to

തുവരയിൽ അടങ്ങിയിരിക്കുന്ന അഞ്ചാംതരം പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും കുറയ്ക്കാനും സഹായിക്കുന്നു.

 ഇതിലെ ഫോ്ലേറ്റിന്റെ സാന്നിധ്യം വിളർച്ചയെ പ്രതിരോധിക്കാൻ സഹായിക്കും.

 ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് നല്ലതാണ്.

 നാരുകൾ ധാരാളമുള്ളതിനാൽ മെറ്റബോളിസം വർദ്ധിപ്പിക്കാനും അമിതവണ്ണം ഇത് കുറയ്ക്കാനും സഹായിക്കും.

 രക്തത്തിലെ അശുദ്ധികൾ നീക്കം ചെയ്ത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.

Get more updates from Pudukad News on Google