Skip to content
November 19, 2026
⌕

മൂത്രത്തിൽ കല്ല് മാറാൻ ഇലമുളച്ചി

October 5, 2026
Share this post to

ഇലമുളച്ചി ഔഷധഗുണങ്ങൾ ഏറെയുള്ള ഒരു ചെടിയാണ്.

  വൃക്കകളിലും മൂത്രാശയത്തിലും ഉണ്ടാകുന്ന കല്ലുകൾ അലിഞ്ഞുപോകാൻ ഇലമുളച്ചിയുടെ ഇല സഹായിക്കുമെന്ന് ആയുർവേദത്തിൽ പറയുന്നു.

 മൂലക്കുരുവിന്റെ ചികിത്സയ്ക്കായി ഈ സസ്യത്തിന്റെ ഇലകൾ പരമ്പരാഗതമായി ഉപയോഗിക്കാറുണ്ട്.

 സന്ധികളിലുണ്ടാകുന്ന വീക്കവും വേദനയും കുറയാൻ ഇലമുളച്ചിയില മഞ്ഞളും ഉപ്പും ചേർത്ത് അരച്ചു പുരട്ടുന്നത് നല്ലതാണ്. ശരീരത്തിലെ കുരുക്കൾ പൊട്ടാനും ഇത് അരച്ചു വയ്ക്കാറുണ്ട്.

 മുറിവുകളിൽ നിന്നുള്ള രക്തസ്രാവം തടയാൻ ഇലമുളച്ചി ഔഷധമായി ഉപയോഗിക്കുന്നു.

Get more updates from Pudukad News on Google